Wednesday, September 26, 2012

ചാപ്ളിന്‍ ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചു


കീക്കൊഴൂര്‍ ഗവ. ഹൈസ്കൂളില്‍ ഒന്‍പതാംക്ളാസ് വിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തില്‍ ചാപ്ളിന്‍ ഫിലിം ഫെസ്റ്റിവല്‍  ആരംഭിച്ചു. പ്രഥമാധ്യാപിക ശ്രീമതി ഉഷാ ദിവാകരന്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. 



ചാര്‍ലി ചാപ്ളിന്റെ ചലച്ചിത്രസംഭാവനകളെക്കുറിച്ച് ശ്രീലക്ഷ്മി കെ.പി. പ്രബന്ധം അവതരിപ്പിച്ചു.


ഡോ.കെ.ഷീജ, പ്രവീണാ കൃഷ്ണന്‍ എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നിര്‍വ്വഹിച്ചു.


വിഖ്യാത നടന്‍ ശ്രീ തിലകന്റെ ദേഹവിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. അഭിജിത് വി.എസ്. അനുശോചനപ്രമേയം അവതരിപ്പിച്ചു.


ആദ്യ ദിവസം മോഡേണ്‍ ടൈംസ് പ്രദര്‍ശിപ്പിച്ചു.

Wednesday, January 25, 2012

സൗജന്യ സൈക്കിള്‍ വിതരണം

സ്വാഗതം
ബഹു. പ്രഥമാധ്യാപിക ശ്രീമതി ഉഷാ ദിവാകരന്‍




വിതരണോദ്ഘാടനം

ബഹു. ബ്ളോക് പഞ്ചായത്ത് അംഗം ശ്രീമതി ബിന്ദു



അഴീക്കോട് മാഷിന് ആദരാഞ്ജലികള്‍

അഴീക്കോട് മാഷിന്

കീക്കൊഴൂര്‍ ഗവ. ഹൈസ്കൂളിന്റെ

ആദരാഞ്ജലികള്‍