Tuesday, February 3, 2015

ഗാന്ധിജയന്തി വാരം













പ്രധാനമന്ത്രിയുടെ പ്രഭാഷണം









ലഹരിവിരുദ്ധദിനാചരണം

പ്രഥമാദ്ധ്യാപിക ശ്രീമതി മേരിക്കുട്ടി ജോർജ് ഇ. ലഹരിവിരുദ്ധദിനാചരണം ഉദ്ഘാടനം ചെയ്യുന്നു.


പ്രഭാഷണം : ശ്രീ ഇ.എൻ. സലിം സർ


സദസ്സ്

ഓണാഘോഷം

അത്തപ്പൂക്കളമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയവർ




ഓണസദ്യ

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ബഷീർ അനുസ്മരണം

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ 
ബഷീർ അനുസ്മരണം സംഘടിപ്പിച്ചു.

Thursday, April 25, 2013

കീക്കൊഴൂര്‍ ഹൈസ്കൂളിന് 100 % വിജയം !

ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ കീക്കൊഴൂര്‍  ഹൈസ്കൂളില്‍ പരീക്ഷയെഴുതിയ മുഴുവന്‍ കുട്ടികളും വിജയിച്ചു.
ആതിര രാജു ഏഴ് A+ഉം   Aയും  C+ഉം  നേടി ഏറ്റവും  മുന്നിലെത്തി.

Wednesday, September 26, 2012

ചാപ്ളിന്‍ ഫിലിം ഫെസ്റ്റിവല്‍ ആരംഭിച്ചു


കീക്കൊഴൂര്‍ ഗവ. ഹൈസ്കൂളില്‍ ഒന്‍പതാംക്ളാസ് വിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തില്‍ ചാപ്ളിന്‍ ഫിലിം ഫെസ്റ്റിവല്‍  ആരംഭിച്ചു. പ്രഥമാധ്യാപിക ശ്രീമതി ഉഷാ ദിവാകരന്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. 



ചാര്‍ലി ചാപ്ളിന്റെ ചലച്ചിത്രസംഭാവനകളെക്കുറിച്ച് ശ്രീലക്ഷ്മി കെ.പി. പ്രബന്ധം അവതരിപ്പിച്ചു.


ഡോ.കെ.ഷീജ, പ്രവീണാ കൃഷ്ണന്‍ എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നിര്‍വ്വഹിച്ചു.


വിഖ്യാത നടന്‍ ശ്രീ തിലകന്റെ ദേഹവിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. അഭിജിത് വി.എസ്. അനുശോചനപ്രമേയം അവതരിപ്പിച്ചു.


ആദ്യ ദിവസം മോഡേണ്‍ ടൈംസ് പ്രദര്‍ശിപ്പിച്ചു.